1996-04-30 - ചാരായ നിരോധന പ്രവര്‍ത്തനങ്ങള്‍ അവലോകനം - യോഗം
അവലോകന യോഗം
Meta Data
CodePRP8075-5/1996-04-30/Admin
Descriptionചാരായ നിരോധന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി മുഖ്യമന്ത്രി എ. കെ. ആന്‍റണി ചര്‍ച്ച നടത്തുന്നു. മന്ത്രിമാരായ പന്തളം സുധാകരന്‍, വി. എം. സുധീരന്‍, പി. കെ. കെ. ബാബ, കടവൂര്‍ ശിവദാസന്‍ എന്നിവര്‍ സമീപം.