1996-02-29 - 9-ാം നിയമസഭയുടെ 15-ാം സമ്മേളനം - ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം.
ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം
Meta Data
CodePRP8194-8/1996-02-29/Admin
Description 9-ാം നിയമസഭയുടെ 15-ാം സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ പി. ശിവശങ്കർ നയപ്രഖ്യാപന പ്രസംഗം നടത്തുന്ന സഭയില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി, മന്ത്രിമാരായ സി. വി. പത്മരാജന്, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, ടി. എം. ജേക്കബ്, എം. വി. രാഘവന്, പി. കെ. കെ. ബാവ, കടവൂര്‍ ശിവദാസന്‍, സി. ടി. അഹമ്മദ് അലി, പന്തളം സുധാകരന്, ആര്യാടന് മുഹമ്മദ്, പി. പി. തങ്കച്ചന്, വി. എം. സുധീരന്, ഇ. ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സമീപം.