1996-03-01 - പൊതു ഭവന നിര്‍മ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം - കെ. എം. മാണി
പൊതു ഭവന നിര്‍മ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം
Meta Data
CodePRP8196-3/1996-03-01/Admin
Descriptionസംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തിരുവനന്തപുരം നാലാഞ്ചിറ ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന പൊതു ഭവന നിര്‍മ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം റവന്യു ഭവന-നിയമ വകുപ്പ് മന്ത്രി കെ. എം. മാണി നിര്‍വഹിക്കുന്നു. എം. വിജയകുമാര്‍ എം.എല്‍.എ. സമീപം.