1996-03-08 - 1996-97 -ലേയ്ക്കുള്ള ഇടക്കാല ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രി സി. വി. പത്മരാജന്‍ അവതരിപ്പിക്കുന്
1996-97 കാലയളവിലെ നിയമസഭാ ബജറ്റ്
Meta Data
CodePRP8174-8/1996-03-08/Admin
Description1996-97 -ലേയ്ക്കുള്ള ഇടക്കാല ബജറ്റ് നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി സി. വി. പത്മരാജന്‍ അവതരിപ്പിക്കുന്നു. മുഖ്യമന്ത്രി എ. കെ. ആന്‍റണി, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, ടി. എം. ജേക്കബ്, എം. വി. രാഘവന്‍, ജി. കാര്‍ത്തികേയന്‍, കെ. കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, പി. കെ. കെ. ബാവ, കടവൂര്‍ ശിവദാസന്‍, സി. ടി. അഹമ്മദ് അലി, പന്തളം സുധാകരന്‍, ആര്യാടന്‍ മുഹമ്മദ്, പി. പി. തങ്കച്ചന്‍, വി. എം. സുധീരന്‍, ഇ. ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സമീപം.