Descriptionഗവര്‍ണ്ണര്‍ എന്‍.എന്‍. വാന്‍ചു നയപ്രഖ്യാപനം നടത്തുന്നതിനിടയില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട്, വി.എസ്. അച്യുതാനന്ദന് എന്നിവരുടെ നേത്യത്വത്തില്‍ നടന്ന പ്രതിഷേധം. കെ.ആര്. ഗൗരി, ബി. വില്ലിംഗ്ടണ്‍, പിണറായി വിജയന്, മത്തായി മാഞ്ഞൂരാന് എന്നിവര്‍ സമീപം.