1996-11-29 - അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നടത്തിപ്പ് സംബന്ധിച്ച് ചേര്‍ന്ന ഉന്നതതലയോഗം
അന്താരാഷ്ട്ര ചലച്ചിത്ര മേള - ഉന്നതതലയോഗം
Meta Data
CodePRP7996-4/1996-11-29/Admin
Descriptionഅന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നടത്തിപ്പ് സംബന്ധിച്ച് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ സംസാരിക്കുന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സി. എം. ഇബ്രാഹിം, സാംസ്കാരിക വകുപ്പ് മന്ത്രി ടി. കെ. രാമകൃഷ്ണന്, ചീഫ് സെക്രട്ടറി സി. പി. നായര്‍, വി. ശിവന്‍കുട്ടി എം.എല്‍.എ. എന്നിവര്‍ സമീപം.