1996-11-29 - കേരളത്തിലെ റോഡുകളുടെ സമഗ്ര വികസനവും മലയോര റോഡ് നിര്‍മ്മാണവും - ചര്‍ച്ച
ചര്‍ച്ച
Meta Data
CodePRP7997-4/1996-11-29/Admin
Descriptionകേരളത്തിലെ റോഡുകളുടെ സമഗ്ര വികസനവും മലയോര റോഡ് നിര്‍മ്മാണവും സംബന്ധിച്ച് മലേഷ്യ-ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ചര്‍ച്ച നടത്തുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. ജെ. ജോസഫ് സമീപം.