1996-01-26 - റിപ്പബ്ലിക് ദിനാഘോഷം - തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം
റിപ്പബ്ലിക് ദിനാഘോഷം
Meta Data
CodePRP7968-8/1996-01-26/Admin
Descriptionതിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്‍റണി, വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, തലേക്കുന്നില്‍ ബഷീര്‍, പാലോട് രവി, ബി. വിജയകുമാര്‍, ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍.