1996-01-23 - കേരള സാക്ഷരതാ സമിതിയുടെ 7-ാം ജനറല്‍ കൗണ്‍സില്‍ യോഗം
യോഗം
Meta Data
CodePRP7957-5/1996-01-23/Admin
Descriptionകേരള സാക്ഷരതാ സമിതിയുടെ 7-ാം ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്‍റണി സംസാരിക്കുന്നു. മന്ത്രിമാരായ ടി. എം. ജേക്കബ്, ഇ. ടി. മുഹമ്മദ് ബഷീര്‍, എം. ടി. പത്മ, പാലോട് രവി എം.എല്‍.എ. തുടങ്ങിയവര്‍ സമീപം.