Descriptionനിയമസഭാ സമ്മേളനത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി വി. വിശ്വനാഥമേനോന്‍ ബജറ്റ് അവതരിപ്പിക്കുന്നു. മന്ത്രിമാരായ ബേബി ജോണ്‍, ടി. കെ. രാമകൃഷ്ണന്‍, എന്‍. എം. ജോസഫ്, വി. ജെ. തങ്കപ്പന്‍, ടി. ശിവദാസമേനോന്‍, കെ. ശങ്കരനാരായണ പിള്ള എന്നിവരും വി. കെ. രാജന്‍, എസ്. ശർമ്മ തുടങ്ങിയവരും സമീപം.