Descriptionനിയമസഭാ സമ്മേളനത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി വി. വിശ്വനാഥമേനോന്‍ ബജറ്റ് അവതരിപ്പിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍ മന്ത്രിമാരായ പി. എസ്. ശ്രീനിവാസന്‍, കെ. ചന്ദ്രശേഖരന്‍, വി. വി. രാഘവന്‍, കെ. പങ്കജാക്ഷന്‍, ടി. കെ. ഹംസ തുടങ്ങിയവര്‍ സമീപം.