1991-01-02 - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം
ഉദ്ഘാടനം
Meta Data
CodePRP7642-3/1991-01-02/Admin
Descriptionതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിര്‍വഹിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, കെ. കരുണാകരന്‍, തിരുവനന്തപുരം മേയര്‍, കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ സമീപം.