1977-03-07 3356 - പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കേരള സന്ദര്‍ശനം
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കേരള സന്ദര്‍ശനം - സമ്മേളനം
Meta Data
CodePRP7628-22/1977-03-07/Admin
Descriptionചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ മടങ്ങുന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ മുഖ്യമന്ത്രി കെ. കരുണാകരന്‍, എ. കെ. ആന്‍റണി, വയലാര്‍ രവി, കെ. ശങ്കരനാരായണ പിള്ള എന്നിവര്‍ യാത്രയാക്കുന്നു.