1977-03-07 3356 - പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കേരള സന്ദര്‍ശനം
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കേരള സന്ദര്‍ശനം - രാജ്ഭവന്‍
Meta Data
CodePRP7628-8/1977-03-07/Admin
Descriptionരാജ്ഭവന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഗവര്‍ണ്ണര്‍ എന്‍. എന്‍. വാഞ്ചൂവും അദ്ദേഹത്തിന്‍റെ പത്നിയും സ്വീകരിക്കുന്നു. എ. കെ. ആന്‍റണി, വക്കം ബി. പുരുഷോത്തമന്‍ എന്നിവര്‍ സമീപം.