Descriptionമുഖ്യമന്ത്രി സി. അച്യുതമേനോന്‍, മന്ത്രിമാരായ കെ, കരുണാകരന്‍, കെ. ടി. ജോര്‍ജ്ജ്, ഡോ. കെ. ജി. അടിയോടി, ബേബി ജോണ്‍, കെ. അവുക്കാദര്‍കുട്ടി നഹ, എന്‍. കെ. ബാലകൃഷ്ണന്‍, സി. എച്ച്. മുഹമ്മദ്കോയ, ടി. കെ. ദിവാകരന്‍, എം. എന്‍. ഗോവിന്ദന്‍ നായര്‍, വി. ഈച്ചരന്‍, ടി. വി. തോമസ്, വക്കം ബി. പുരുഷോത്തമന്‍ എന്നിവര്‍. ചീഫ് സെക്രട്ടറി കെ. പി. കെ. മേനോന്‍ സമീപം.