Descriptionമുഖ്യമന്ത്രി എ. കെ. ആന്‍റണി, മന്ത്രിമാരായ പി. കെ. വാസുദേവന്‍ നായര്‍, എം. കെ. ഹേമചന്ദ്രന്‍, ബേബി ജോണ്‍, കാന്തലോട്ട് കുഞ്ഞമ്പു, സി. എച്ച്. മുഹമ്മദ്കോയ, കെ. എം. മാണി, കെ. അവുക്കാദര്‍കുട്ടി നഹ, കെ. ശങ്കരനാരായണന്‍, കെ. നാരായണക്കുറുപ്പ്, ഉമ്മന്‍ ചാണ്ടി, ജെ. ചിത്തരഞ്ജൻ, കെ. പങ്കജാക്ഷന്‍, കെ. കെ. ബാലകൃഷ്ണന്‍, ഇ. ജോണ്‍ ജേക്കബ് എന്നിവര്‍.