Descriptionകേരള മന്ത്രിസഭ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഇ. കെ. നായനാര്‍, മന്ത്രിമാരായ എ. സി. ഷണ്‍മുഖദാസ്, ബേബി ജോണ്‍, പി. എസ്. ശ്രീനിവാസന്‍, കെ. ആര്‍. ഗൗരിയമ്മ, കെ. ചന്ദ്രശേഖരന്‍, ടി. കെ. രാമകൃഷ്ണന്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍, ടി. ശിവദാസമേനോന്‍, വി. വി. രാഘവന്‍, വി. ജെ. തങ്കപ്പന്‍, ടി. കെ. ഹംസ, പി. കെ. രാഘവന്‍, എം. പി. വീരേന്ദ്രകുമാര്‍, കെ. പങ്കജാക്ഷന്‍, എ. നീലലോഹിതദാസൻ നാടാർ, ലോനപ്പൻ നമ്പാടൻ, വി. വിശ്വനാഥമേനോൻ, കെ. ശങ്കരനാരായണ പിള്ള എന്നിവര്‍.