Descriptionകേരളത്തില്‍ വെള്ളപ്പൊക്കത്തോടനുബന്ധിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി എത്തിച്ചേര്‍ന്ന കേന്ദ്രമന്ത്രിയെ എ. കെ. ആന്‍റണി, കെ. എം. മാണി എന്നിവര്‍ സ്വീകരിച്ചാനയിക്കുന്നു. കെ. കെ. ബാലകൃഷ്ണന്‍, എം. ആർ. രഘുചന്ദ്രബാൽ, കെ. ശങ്കരനാരായണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവര്‍ സമീപം.