Descriptionകേരളത്തില്‍ വെള്ളപ്പൊക്കത്തോടനുബന്ധിച്ച് ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിച്ചേര്‍ന്ന കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍, എ. കെ. ആന്‍റണി, കെ. പി. നൂറുദ്ദീൻ, കെ. എം. മാണി, എസ്. കൃഷ്ണകുമാര്‍, എം. എം. ജേക്കബ്, സി. വി. പത്മരാജന്‍ തുടങ്ങിയവര്‍.