Descriptionകേരള നിയമസഭയുടെ 10 -ാം മന്ത്രിസഭയിലേയ്ക്കുള്ള സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍, മന്ത്രിമാരായ എ. സി. ഷണ്‍മുഖദാസ്, കെ. ഇ. ഇസ്മയില്‍, ബേബി ജോണ്‍, ടി. കെ. രാമകൃഷ്ണന്‍, സുശീല ഗോപാലൻ, പി. ആര്‍. കുറുപ്പ്, കെ. രാധാകൃഷ്ണന്‍, കൃഷ്ണന്‍ കണിയാംപറമ്പില്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍.