1974-07-23 3387 - മുഖ്യമന്ത്രി സി. അച്യുതമേനോന്‍ - തിരുവനന്തപുരം
മോസ്കോ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി സി. അച്യുതമേനോന്‍
Meta Data
CodePRP7188-1/1974-07-23/Admin
Descriptionമോസ്കോ സന്ദര്‍ശനത്തിന് ശേഷം 1974 ജൂലൈ 23-ാം തീയതി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി സി. അച്യുതമേനോനെ കെ. കരുണാകരന്‍, വക്കം ബി. പുരുഷോത്തമന്‍, എന്‍. കെ. ബാലകൃഷ്ണന്‍, ചക്കേരി അഹമ്മദ് കുട്ടി, പോള്‍ പി. മാണി, വി. ഈച്ചരന്‍ തുടങ്ങിയവര്‍ സ്വീകരിച്ചാനയിക്കുന്നു.