Descriptionകേരള നിയമസഭ ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രി ഡോ. കെ. ജി. അടിയോടി അവതരിപ്പിക്കുന്നു. കെ. അവുക്കാദര്‍കുട്ടി നഹ, എന്‍. കെ. ബാലകൃഷ്ണന്, ടി. എ. മജീദ്, പി. പി. ജോര്‍ജ്ജ്, വക്കം ബി. പുരുഷോത്തമന്, വി. ഈച്ചരന്‍, ടി. വി. തോമസ്, കെ. കെ. ബാലകൃഷ്ണന്, എ. എ. റഹീം എന്നിവര്‍ സമീപം.