Descriptionകേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോടൊപ്പം കെ. കരുണാകരന്, എ. കെ. ആന്റണി, വക്കം ബി. പുരുഷോത്തമന്, സി. എം. സ്റ്റീഫന്‍, എ. സി. ഷണ്മുഖദാസ്, തച്ചടി പ്രഭാകരൻ, കെ. ശങ്കരനാരായണപിള്ള, എസ്. വരദരാജൻ നായർ, കെ. കെ. ബാലകൃഷ്ണൻ, വയലാർ രവി തുടങ്ങിയവര്‍.