പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കേരള സന്ദര്‍ശനം
Meta Data
CodePRP7248-10/Admin
Descriptionകേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ പട്ടം എ. താണുപിള്ള സ്വീകരിക്കുന്നു. കെ. ചന്ദ്രശേഖരന്‍, ഡി. ദാമോദരന്‍ പോറ്റി, പി. ടി. ചാക്കോ, കെ.പി.കെ. മേനോന്‍ തുടങ്ങിയവര്‍ സമീപം.