3469 - 1993-09-17 3469 - രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയുടെ കേരള സന്ദര്‍ശനം
രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയുടെ കേരള സന്ദര്‍ശനം - സർജിക്കൽ ബ്ലോക്കിന്‍റെ ഉദ്ഘാടനം
Meta Data
CodePRP6631-12/1993-09-17/Admin
Descriptionകൊച്ചി ലിസി ആശുപത്രിയിലെ സർജിക്കൽ ബ്ലോക്ക് രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ ഉദ്ഘാടനം ചെയ്യുന്നു. കെ. എം. മാണി, എം. എം. ജേക്കബ്, പി. പി. ജോര്‍ജ്ജ് തുടങ്ങിയവര്‍ സമീപം.