PR 472 2021-10-12 അന്തരിച്ച ചലച്ചിത്രനടന്‍ നെടുമുടി വേണുവിന് പുഷ്പചക്രം അര്‍പ്പിക്കുന്നു
അന്തരിച്ച നടന്‍ നെടുമുടി വേണുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
Meta Data
CodePRP6485-7/2021-10-12/Admin
Descriptionഅയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച അന്തരിച്ച ചലച്ചിത്രനടന്‍ നെടുമുടി വേണുവിന്‍റെ ഭൗതികശരീരത്തില്‍ മന്ത്രി ജെ. ചിഞ്ചു റാണി പുഷ്പചക്രം അര്‍പ്പിക്കുന്നു