Descriptionഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പ് സെക്രട്ടേറിയറ്റില്‍ മന്ത്രിമാരായ പി. പ്രസാദ്, കെ.എന്‍. ബാലഗോപാല്‍, ജി.ആര്‍. അനില്‍, ആന്‍റണി രാജു, വി. ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്നു