PR 120 2021-02-23 ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് യാത്രയയപ്പ്
യാത്രയയപ്പ്
Meta Data
CodePRP5449-3/2021-02-23/Admin
Descriptionഒരു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമീപം