PR 539 2020-12-22 അതിഥി തൊഴിലാളികളുടെ സംരക്ഷണം; റിപ്പോര്‍ട്ട് പ്രകാശനം - ടി.പി. രാമകൃഷ്ണന്‍
റിപ്പോര്‍ട്ട് പ്രകാശനം
Meta Data
CodePRP4492-1/2020-12-22/Admin
Descriptionകേരളത്തിലെ അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ. സുഹൈറിന് നല്‍കി പ്രകാശനം ചെയ്യുന്നു