Meta Data

  • Code PRP576-9/2004-09-07/Admin

  • Description മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931 - മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌.

  • Photo By PRD

  • Date 07-09-2004

  • Place Thiruvananthapuram

  • Tags O. N. V. Kurup;Ottaplakkal Neelakandan Velu Kurup;Poet lyricist professor;Died 27 May 1931 – 13 February 2016;A. P. Anil Kumar

ഒ.എൻ.വി. കുറുപ്പ്, എ. പി. അനിൽ കുമാർ
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives