Meta Data

  • Code PRP580-1/2016-05-31/Admin

  • Description മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപണിക്കർ‍. നാടകകൃത്ത്, കവി, ഗാനരചയിതാവ്, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെയും ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി ഇദ്ദേഹത്തെ ആദരിക്കുകയും 2009-ൽ വള്ളത്തോൾ പുരസ്കാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

  • Photo By SANKAR PRD

  • Date 31-05-2016

  • Place Thiruvananthapuram

  • Tags Kavalam Narayana Panicker;Poet;Playwright;Theatre Director;Lyricist

കാവാലം നാരായണപ്പണിക്കർ
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives