Miscellaneous - ചിത്രങ്ങള്‍ - നാലകത്ത് സൂപ്പി - എ. കെ. ആന്റണി മന്ത്രിസഭ
സത്യപ്രതിജ്ഞ
Meta Data
CodePRP3994-4/2001-05-17/Admin
Descriptionസത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണ്ണര്‍ സുഖ്ദേവ് സിങ് കാങിനോടൊപ്പം മുഖ്യമന്ത്രി എ. കെ. ആന്റണി, മന്ത്രിമാരായ എം. എ. കുട്ടപ്പന്, എം. എം. ഹസ്സന്, ചെര്‍ക്കുളം അബ്ദുള്ള, എം. കെ. മുനീര്‍, കെ. സുധാകരന്, പി. ശങ്കരന്, കെ. ശങ്കരനാരായണന്, കടവൂർ ശിവദാസൻ, ജി. കാര്ത്തികേയന്, കെ. വി. തോമസ്, നാലകത്ത് സൂപ്പി, സി. എഫ്. തോമസ് എന്നിവര്‍.