Description1988 -ല്‍ നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മലയാളചലച്ചിത്ര സംവിധായകൻ കെ.എസ്. സേതുമാധവൻ സംസാരിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, സഹകരണ, ഫിഷറീസ് വകുപ്പ് മന്ത്രി ടി. കെ. രാമകൃഷ്ണന്‍, റവന്യു, ടൂറിസം വകുപ്പ് മന്ത്രി പി. എസ്. ശ്രീനിവാസന്‍ തുടങ്ങിയവര്‍ വേദിയില്‍ സമീപം.