Description1988 -ല്‍ നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍, മലയാളചലച്ചിത്ര സംവിധായകൻ കെ. എസ്. സേതുമാധവൻ, സഹകരണ, ഫിഷറീസ് വകുപ്പ് മന്ത്രി ടി. കെ. രാമകൃഷ്ണന്‍, റവന്യു, ടൂറിസം വകുപ്പ് മന്ത്രി പി. എസ്. ശ്രീനിവാസന്‍ തുടങ്ങിയവര്‍.