Description1972 -ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങില്‍ ആഭ്യന്തര വകുപ്പ് മന്ത്രി കെ. കരുണാകരന്‍ സംസാരിക്കുന്നു. ചലച്ചിത്ര താരങ്ങളായ ജയഭാരതി, ശാരദ, പിന്നണി ഗായിക എസ്. ജാനകി, ബഹദൂര്‍, കെ. പി. എസ്. സി. ലളിത, ശ്രീലത നമ്പൂതിരി തുടങ്ങിയവര്‍ വേദിയില്‍ സമീപം.