Descriptionതിരുവനന്തപുരത്ത് നടന്ന ഓണാഘോഷത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ വൈദ്യുതി, കയര്‍ വകുപ്പ് മന്ത്രി സി. വി. പത്മരാജന്‍ സംസാരിക്കുന്നു. മുഖ്യമന്ത്രി കെ. കരുണാകരന്‍, എം.എല്‍.എ.മാരായ എം. എം. ഹസ്സന്‍, പാലോട് രവി, ടി. ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവര്‍ വേദിയില്‍ സമീപം.