Descriptionതിരുവനന്തപുരത്ത് ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര കാണുന്നതിനായി എത്തിച്ചേര്‍ന്ന മുഖ്യമന്ത്രി കെ. കരുണാകരന്‍, ഗതാഗത വകുപ്പ് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സി. ടി. അഹമ്മദാലി, എം. പി. ഗംഗാധരന്‍ തുടങ്ങിയവര്‍.