Descriptionഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എം. പി. മാരുമായുള്ള ചര്‍ച്ച. മന്ത്രിമാരായ സി. വി. പത്മരാജന്‍, എം. ടി. പത്മ, ടി. എച്ച്. മുസ്തഫ, പി. പി. ജോര്‍ജ്ജ്, ടി. എം. ജേക്കബ്, ഉമ്മന്‍ ചാണ്ടി, പന്തളം സുധാകരന്‍ എന്നിവര്‍.