Descriptionസെക്രട്ടേറിയറ്റ് ജീവനക്കാര്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ പുനരര്‍പ്പണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. കൃഷി വകുപ്പ് മന്ത്രി പി. പി. ജോര്‍ജ്ജ്, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി പന്തളം സുധാകരന്‍, പാലാട്ട് മോഹന്‍ദാസ് തുടങ്ങിയവര്‍ സമീപം.