Descriptionകൈവല്യ സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള ധാരണാപത്രം മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, കെ.കെ. ശൈലജ ടീച്ചര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കേരള സ്റ്റേറ്റ് ഹാന്‍റിക്യാപ്ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍ എം.ഡി. കെ. മൊയ്തീന്‍കുട്ടിയും എംപ്ലോയ്‌മെന്‍റ് ഡയറക്ടര്‍ ഡോ. എസ്. ചിത്രയും ഒപ്പുവയ്ക്കുന്നു