Descriptionഗാര്‍ഹിക പച്ചക്കറി കൃഷിക്കാര്‍ക്കായുള്ള കാംകോ അഗ്രി ടൂള്‍ കിറ്റിന്റെ വിപണനോദ്ഘാടനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനു നല്കി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്,ഡോ. കെ.ടി. ജലീല്‍ എന്നിവര്‍ സമീപം