Descriptionനാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്‍റ് കേരള ചാപ്റ്റര്‍ കോവിഡ്-19 പശ്ചാത്തലത്തില്‍ കേരളത്തിലെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വെബിനാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു