Descriptionസുഭിക്ഷ പദ്ധതിയുടെ ലോഗോ പ്രകാശനവും പോര്‍ട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുന്നു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോംജോസ് എന്നിവര്‍ സമീപം