ഉപരാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP2665-13/1994-08-26/Admin
Descriptionകേരള സന്ദര്‍ശനത്തിനെത്തിയ ശേഷം തിരികെ മടങ്ങുന്ന ഉപരാഷ്ട്രപതി കെ. ആര്‍. നാരായണന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എക്സൈസ് വകുപ്പ് മന്ത്രി എം. ആര്‍. രഘുചന്ദ്രബാല്‍ യാത്രയയപ്പ് നല്‍കുന്നു.