Descriptionദര്‍ബാര്‍ ഹാളില്‍ നടന്ന സെക്രട്ടേറിയറ്റിന്‍റെ 125-ാം വാര്‍ഷികാഘോഷത്തില്‍ കേരള മുഖ്യമന്ത്രിമാരെ ആദരിക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ബി. രാച്ചയ്യ, മുഖ്യമന്ത്രി കെ. കരുണാകരന്‍, മുന്‍മുഖ്യമന്ത്രിമാരായ ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ. കെ. നായനാര്‍, പി. കെ. വാസുദേവൻ നായര്‍, സ്പീക്കര്‍ പി. പി. തങ്കച്ചന്‍, ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍.