Descriptionദര്‍ബാര്‍ ഹാളില്‍ നടന്ന സെക്രട്ടേറിയറ്റിന്‍റെ 125-ാം വാര്‍ഷികാഘോഷത്തില്‍ കേരള മുഖ്യമന്ത്രിമാരെ ആദരിക്കുന്ന ചടങ്ങില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി പന്തളം സുധാകരന്‍, കെ. ജയകുമാര്‍ ഐ.എ.എസ്, പാലാട്ട് മോഹന്‍ദാസ് ഐ.എ.എസ് തുടങ്ങിയവര്‍.