Descriptionസാംസ്കാരികനയം - പ്രതിപക്ഷ-ഭരണപക്ഷ എം.എല്‍.എ.മാരുമായുള്ള ചര്‍ച്ചയില്‍ ജലസേചന, സാംസ്കാരിക വകുപ്പ് മന്ത്രി ടി. എം. ജേക്കബ് സംസാരിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സി. ടി. അഹമ്മദാലി, വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, കെ. ജയകുമാര്‍ ഐ.എ.എസ്. എന്നിവര്‍ സമീപം.