Descriptionലൈഫ് മിഷന് വഴി രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി കരകുളം ഏണിക്കരയില്‍ ചന്ദ്രന്-ഓമന ദമ്പതികളുടെ വീടിന്റെ ഗൃഹപ്രവേശത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്തിയപ്പോള്‍
Photo By PRASANTH.R I&PRD
Date29-02-2020
Place Dream Land, Thiruvananthapuram, Kerala 695564, India