Descriptionസുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള ബാങ്ക്, പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി എന്നിവ വഴി നബാര്‍ഡ് അനുവദിക്കുന്ന വിവിധ വായ്പാ പദ്ധതികളുടെ അവലോകനം മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നപ്പോള്‍