പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP2712-19/1994-11-28/Admin
Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേര്‍ന്ന പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിനെ ഗവര്‍ണ്ണര്‍ ബി. രാച്ചയ്യ, മുഖ്യമന്ത്രി കെ. കരുണാകരന്‍, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ സ്വീകരിച്ചാനയിക്കുന്നു.